കാ​സ​ർ​ഗോ​ഡ് കൊ​ല​പാ​ത​കം: പ്ര​തി​പ​ക്ഷ നേ​താ​വ് ഗ​വ​ർ​ണ​റെ കാ​ണും
Tuesday, February 19, 2019 9:33 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്നു ഗ​വ​ർ​ണ​റെ കാ​ണും.

കേ​സി​ലെ പ്ര​തി​ക​ളെ സി​പി​എം പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.