കാ​സ​ർ​ഗോ​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ല​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ
Tuesday, February 19, 2019 10:04 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ട് ര​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ. ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ലു​ള്ള അ​മ​ർ​ഷം പാ​ർ​ട്ടി​ക്ക് ഇ​പ്പോ​ഴു​മു​ണ്ട്. അ​ത് നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്- മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഈ ​അ​രും​കൊ​ല​യു​ടെ മു​ന്നി​ൽ പാ​ർ​ട്ടി കൈ​യ്യും​കെ​ട്ടി നോ​ക്കി​യി​രി​ക്കു​മെ​ന്ന് ആ​രും ധ​രി​ക്ക​രു​തെ​ന്നു തു​റ​ന്ന​ടി​ച്ച മു​ര​ളീ​ധ​ര​ൻ നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്ക​രു​തെ​ന്നും ഓ​ർ​മ്മി​പ്പി​ച്ചു.

ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​തി​നെ​യും മു​ര​ളീ​ധ​ര​ൻ ന്യാ​യീ​ക​രി​ച്ചു. ര​ണ്ടു പേ​ർ അ​തി​ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ടി​ട്ട് 41ന്‍റെ അ​ന്നാ​ണോ പ്ര​തി​ഷേ​ധം ന​ട​ത്തേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു മു​ര​ളി​യു​ടെ ചോ​ദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.