ഒ​ഴി​ഞ്ഞു​പോ..! പാ​ക് സ്വ​ദേ​ശി​ക​ൾ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥ​ലം വി​ട​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Tuesday, February 19, 2019 10:23 AM IST
ബി​ക്കാ​നി​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ-​പാ​ക് ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നി​ർ​നി​ന്ന് പാ​ക് സ്വ​ദേ​ശി​ക​ൾ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു.

ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പാ​ക് സ്വ​ദേ​ശി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പാ​ക്കി​സ്ഥാ​നു​മാ​യി ആ​രും വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ടെ​രു​തെ​ന്നും പാ​ക് സ്വ​ദേ​ശി​ക​ളാ​യ ആ​ർ​ക്കും ജോ​ലി ന​ൽ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.