സ്വർണ വില റിക്കാർഡിൽ തന്നെ
Tuesday, February 19, 2019 11:43 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച വില സർവകാല റിക്കാർഡിൽ എത്തിയ ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ നിൽക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപയുടെ വർധനയുണ്ടായിരുന്നു.

24,920 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 3,115 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.