ഇ​നി​യൊ​ര​ങ്ക​ത്തി​നി​ല്ല...​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​വ​ർ​ത്തി​ച്ച് ഇ​ന്ന​സെ​ന്‍റ്
Tuesday, February 19, 2019 11:56 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൻ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നാ​വ​ർ​ത്തി​ച്ച് ന​ട​നും എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും പു​തി​യ​വ​ർ​ക്ക് വ​ഴി​മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ ഏ​ത് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.