മും​ബൈ​യി​ൽ കെ​ട്ടി​ട​ത്തി​ൽ വ​ൻ​അ​ഗ്നി​ബാ​ധ
Wednesday, February 20, 2019 5:45 AM IST
മും​ബൈ: സൗ​ത്ത് മും​ബൈ​യി​ൽ കെ​ട്ടി​ട​ത്തി​ൽ വ​ൻ​അ​ഗ്നി​ബാ​ധ. ബ്രീ​ച്ച് കാ​ൻ​ഡി​യി​ലെ ഭൂ​ലാ​ഭാ​യ് ദേ​ശാ​യി മാ​ർ​ഗി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എ​ട്ടോ​ളം ഫ​യ​ർ​എ​ൻ​ജി​നു​ക​ളാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.