കോ​ഴി​ക്കോ​ട്ട് ലീ​ഗ് ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്
Wednesday, February 20, 2019 9:13 AM IST
കോ​ഴി​ക്കോ​ട്: തൂ​ണേ​രി​യി​ൽ മു​സ്‌​ലീം ലീ​ഗ് ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.