സ്വ​ർ​ണ വി​ല റി​ക്കാ​ർ​ഡി​ൽ ത​ന്നെ: കാൽലക്ഷം കടന്നു
Wednesday, February 20, 2019 9:57 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും റി​ക്കാ​ർ​ഡി​ലെ​ത്തി. ഗ്രാ​മി​ന് 3,145 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. പ​വ​ന് 25,160 രൂ​പ​യാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.