വാ​ക്കു​ക​ൾ ഇ​ട​റി, തേ​ങ്ങ​ല​ട​ക്കാ​നാ​കാ​തെ ഉ​മ്മ​ൻ ചാ​ണ്ടി​യും.. കൃ​പേ​ഷി​ന്‍റെ വീ​ട്ടി​ൽ വി​കാ​ര​നി​ര്‍​ഭ​ര​ രം​ഗ​ങ്ങ​ള്‍
Wednesday, February 20, 2019 10:22 AM IST
പെ​രി​യ: കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കൃ​പേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​ വി​കാ​രാധീ​ന​നാ​യി. കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ന്‍റെ ക​ണ്ണീ​രി​നു മു​ന്നി​ൽ അദ്ദേഹത്തിനു പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. വാ​ക്കു​ക​ൾ ഇ​ട​റി നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി കൃ​പേ​ഷി​ന്‍റെ അ​ച്ഛ​നെ ആ​ശ്വ​സി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.