കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​മോ..? കാ​ന​ത്തി​ന്‍റെ മ​റു​പ​ടി
Wednesday, February 20, 2019 11:56 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ട് കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നീ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ലെ സി​പി​ഐ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം സി​പി​ഐ മ​ന്ത്രി​യാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഇ​ക്കാ​ര്യ​ത്തി​ലെ പ്ര​തി​ക​ര​ണം വാ​ർ​ത്ത​യാ​യി​രു​ന്നു.

വ​ക​തി​രി​വി​ല്ലാ​യ്മ​യു​ടെ പ്ര​ശ്ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ആ ​വ​ക​തി​രി​വി​ല്ലാ​യ്മ എ​വി​ടെ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും അ​വി​ടെ​യാ​ണ് തി​രു​ത്ത​ൽ വേ​ണ്ട​ത് എ​ന്നു​മാ​യി​രു​ന്നു റ​വ​ന്യൂ മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ.

മ​റ്റ് സി​പി​ഐ നേ​താ​ക്ക​ൾ ആ​രുംത​ന്നെ കൊ​ല​പാ​ത​ക വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.