സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ക്കും
Wednesday, February 20, 2019 12:14 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷം യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ഹി​ഷ്ക​രി​ക്കും. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം.

സം​സ്ഥാ​ന- ജി​ല്ലാ ത​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ നി​ന്നാ​ണ് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ വി​ട്ടു നി​ല്‍​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് കോ​ഴി​ക്കോ​ട്ടാ​ണ് ഇ​ന്നു തു​ട​ക്ക​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.