ബാ​ല​ൻ 200 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഉ​ർ​ജി​തം
Wednesday, February 20, 2019 7:44 PM IST
പൂ​ന: ആ​റു വ​യ​സു​കാ​ര​ൻ 200 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു. മ​ഹാ​രാ​ഷ്ട്ര പൂ​ന​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം.

കു​ഴ​ൽ​ക്കി​ണ​റി​ൽ പ​ത്ത​ടി താ​ഴ്ച​യി​ലാ​ണ് കു​ട്ടി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.