പു​ൽ​വാ​മ​യി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​വാ​ൻ മ​രി​ച്ചു
Thursday, February 21, 2019 4:10 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​വാ​ൻ മ​രി​ച്ചു. നാ​യി​ക് സ​ന്ദീ​പ് കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 12 ാം തീ​യ​തി പു​ൽ​വാ​മ​യി​ൽ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സ​ന്ദീ​പ് കു​മാ​റി​നു പ​രി​ക്കേ​റ്റ​ത്.

ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് സ​ന്ദീ​പ് കു​മാ​ർ. അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കാ​യി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.