സ​യി​ദ് മു​ഷ്താ​ഖ് അ​ലി: സ​ച്ചി​ന് അ​ർ​ധ​സെ​ഞ്ചു​റി; മ​ണി​പ്പൂ​രി​നെ ത​ക​ർ​ത്ത് കേ​ര​ളം
Thursday, February 21, 2019 6:54 PM IST
വി​ജ​യ​വാ​ഡ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ മ​ണി​പ്പൂ​രി​നെ​തി​രെ കേ​ര​ള​ത്തി​നു വി​ജ​യം. സ​ച്ചി​ൻ ബേ​ബി​യു​ടെ പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ൽ 83 റ​ണ്‍​സി​നാ​ണു കേ​ര​ളം വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റു ചെ​യ്ത കേ​ര​ളം നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ണ്‍​സെ​ടു​ത്തു. അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന നാ​യ​ക​ൻ സ​ച്ചി​ൻ ബേ​ബി​യാ​ണു കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ർ. 46 പ​ന്തി​ൽ 10 ബൗ​ണ്ട​റി സ​ഹി​തം സ​ച്ചി​ൻ 75 റ​ണ്‍​സെ​ടു​ത്തു. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ 47 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. സ​ച്ചി​ൻ-​അ​ഹ്ഹ​റു​ദീ​ൻ സ​ഖ്യം അ​ഞ്ചാം വി​ക്ക​റ്റി​ൽ 74 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മ​ണി​പ്പു​ർ നി​ശ്ചി​ത ഓ​വ​റി​ൽ 103/7 എ​ന്ന സ്കോ​റി​ൽ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു. 28 പ​ന്തി​ൽ മൂ​ന്നു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സും ഉ​ൾ​പ്പെ​ടെ 40 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന യ​ശ്പാ​ൽ സിം​ഗാ​ണ് മ​ണി​പ്പൂ​രി​ന്‍റെ ടോ​പ് സ്കോ​റ​ർ. കേ​ര​ള​ത്തി​നാ​യി സ​ന്ദീ​പ് വാ​ര്യ​ർ, ബേ​സി​ൽ ത​ന്പി, നി​ധീ​ഷ് എം.​ഡി, രോ​ഹ​ൻ പ്രേം, ​മി​ഥു​ൻ, വി​നൂ​പ് ഷീ​ല മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി.

മ​ത്സ​രം വി​ജ​യി​ച്ച​തു വ​ഴി കേ​ര​ള​ത്തി​നു 4 പോ​യി​ന്‍റ് ല​ഭി​ച്ചു. ഈ ​മാ​സം 24ന് ​ആ​ന്ധ്രാ​പ്ര​ദേ​ശി​നെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മ​ൽ​സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.