മു​ഖ്യ​മ​ന്ത്രി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തി​രു​ന്ന​ത് സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ൾ മൂ​ല​മെ​ന്ന് കാ​നം
Friday, February 22, 2019 3:45 PM IST
തി​രു​വ​ന​ന്ത​പു​രം: പെ​രി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ന്മാ​റി​യ​തി​നേ ന്യാ​യീ​ക​രി​ച്ച് സീ​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഇ​രു​വ​രു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് കാ​നം പ​റ​ഞ്ഞു.

എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​പ്പോ​ൾ ഈ ​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ച്ച​തെ​ന്നും കാ​നം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.