പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ൽ​എ​യു​ടെ അ​മ്മ അ​ന്ത​രി​ച്ചു
Saturday, February 23, 2019 6:48 AM IST
നാ​ദാ​പു​രം: എ. ​പ്ര​ദീ​പ് കു​മാ​ര്‍ എം​എ​ൽ​എ​യു​ടെ അ​മ്മ ചേ​ല​ക്കാ​ട് ആ​നാ​റ​മ്പ​ത്ത് ക​മ​ലാ​ക്ഷി​യ​മ്മ (78) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ചേ​ല​ക്കാ​ട്ടെ വീ​ട്ടു​വ​ള​പ്പി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.