ബം​ഗ​ളൂ​രു​വി​ൽ വ​ൻ തീ​പി​ടി​ത്തം; 300ലേ​റെ കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു
Saturday, February 23, 2019 2:16 PM IST
ബം​ഗ​ളൂ​രു: യ​ല​ഹ​ങ്ക വ്യോ​മ​സേ​നാ താ​വ​ള​ത്തി​ലെ എ​യ​റോ ഇ​ന്ത്യ ഷോ​യു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വ​ൻ തീ​പി​ടി​ത്തം. സം​ഭ​വ​ത്തി​ൽ 300 ലേ​റെ കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചെ​ന്നാ​ണ് വി​വ​രം.

തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, കാ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ദു​ര​ന്ത മേ​ഖ​ല​യി​ൽ 10 അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ൾ എ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണ്.

പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലെ ഉ​ണ​ങ്ങി​യ പു​ല്ലും ശ​ക്ത​മാ​യ കാ​റ്റും മൂ​ലം തീ ​അ​തി​വേ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ക​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​യ്റോ ഇ​ന്ത്യ ഷോ ​താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. അ​ന്ത​രീ​ക്ഷ​മാ​കെ ക​റു​ത്ത പു​ക ഉ​യ​ർ​ന്ന​തി​നാ​ൽ വി​മാ​ന​ങ്ങ​ൾ പ​റ​ത്താ​ൻ സാ​ധി​ച്ചി​ല്ല. അ​ഞ്ചു ദി​വ​സം നീ​ണ്ട എ​യ്റോ ഷോ ​നാ​ളെ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ദു​ര​ന്തം.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.