മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം
Saturday, February 23, 2019 3:58 PM IST
മ​ല​പ്പു​റം: എ​ട​വ​ണ്ണ തു​വ്വ​ക്കാ​ട്ടെ പെ​യി​ന്‍റ് ഗോ​ഡൗ​ണി​ൽ വ​ൻ അ​ഗ്നി​ബാ​ധ. അ​ഗ്നി​ശ​മ​ന​സേ​ന വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.