വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നും 1813 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Saturday, February 23, 2019 6:10 PM IST
വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) 1,813 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. 2.7 കോ​ടി രൂ​പ വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ആം​ബു​ല​ൻ​സി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

അ​ന​ധി​കൃ​ത​മാ​യി ആം​ബു​ല​ൻ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യും ഡി​ആ​ർ​ഐ അ​റി​യി​ച്ചു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ അന്വേഷണത്തിലാണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.