പ​രീ​ക്ക​ർ ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി വി​ജ​യ് സ​ർ​ദേ​ശാ​യി
Saturday, February 23, 2019 9:45 PM IST
പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ണെ​ന്ന മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി കൃ​ഷി​മ​ന്ത്രി വി​ജ​യ് സ​ർ​ദേ​ശാ​യി. പ​രീ​ക്ക​ർ ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. പ​രീ​ക്ക​റു​ടെ വ​സ​തി​യി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ ക​ണ്ടശേ​ഷ​മാ​യി​രു​ന്നു വി​ജ​യു​ടെ പ്ര​സ്താ​വ​ന.

പ​രീ​ക്ക​ർ ആ​രോ​ഗ്യ​വാ​നാ​ണ്. താ​നൊ​രു ഡോ​ക്ട​ർ അ​ല്ല. എ​ന്നാ​ൽ താ​ൻ പ​രീ​ക്ക​റു​മാ​യി രാ​ഷ്ട്രീ​യം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. പ​രീ​ക്ക​റി​ന്‍റെ ആ​രോ​ഗ്യം വ​ഷ​ളാ​ണെ​ന്ന് ത​നി​ക്കു തോ​ന്നു​ന്നി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

പ​രീ​ക്ക​റു​ടെ ആ​രോ​ഗ്യം വ​ഷ​ളാ​ണെ​ന്നും അ​ദ്ദേ​ഹം ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.