വാ​ട്സ് ആ​പ്പി​ലെ അ​പ​വാ​ദ​ത്തി​നു പി​ടി​വീ​ഴും; പ​രാ​തി​പ്പെ​ടാ​ൻ സൗ​ക​ര്യ​വു​മാ​യി ടെ​ലി​കോം മ​ന്ത്രാ​ല​യം
Saturday, February 23, 2019 10:50 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ട്സ് ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന കു​റ്റ​ക​ര​മോ അ​ശ്ലീ​ല​മോ ആ​യ സ​ന്ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു പ​രാ​തി​പ്പെ​ടാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി ടെ​ലി​കോം മ​ന്ത്രാ​ല​യം. സ​ന്ദേ​ശ​ത്തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും സ​ന്ദേ​ശ​മ​യ​ച്ച​യാ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റും സ​ഹി​തം [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ മെ​യി​ൽ അ​യ​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ടെ​ലി​കോം മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പ​രാ​തി പ​രി​ശോ​ധി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലേ​ക്കും പോ​ലീ​സി​നും ത​ങ്ങ​ൾ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വാ​ട്സ് ആ​പ്പി​ലൂ​ടെ​യും മ​റ്റും കു​റ്റ​ക​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ നി​ര​ന്ത​രം ല​ഭി​ക്കു​ന്ന​താ​യി സെ​ലി​ബ്ര​റ്റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​രാ​തി​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ടെ​ലി​കോം മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണു വി​വ​രം.

മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ്യ​ക്തി​ഹ​ത്യാ​പ​ര​വും കു​റ്റ​ക​ര​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തു ത​ട​യാ​ൻ ടെ​ലി​കോം ക​ന്പ​നി​ക​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ടു​ത്തി​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.