ജം​ഷ്ഡ്പു​ർ-​ചെ​ന്നൈ​യി​ൻ മ​ത്സ​രം ഗോൾരഹിത സ​മ​നി​ല​യി​ൽ
Saturday, February 23, 2019 11:14 PM IST
ചെ​ന്നൈ: ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി-​ജം​ഷ​ഡ്പു​ർ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ. ഇ​തോ​ടെ ജം​ഷ​ഡ്പു​രി​ന്‍റെ സെ​മി പ്ര​തീ​ഷ​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി.

വി​ജ​യ​ത്തി​നാ​യി ജം​ഷ​ഡ്പു​ർ അ​വ​സാ​നം വ​രെ പൊ​രു​തി​യെ​ങ്കി​ലും ഗോ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. 17 മ​ത്സ​ര​ങ്ങ​ളി​ൽ 24 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ജം​ഷ​ഡ്പൂ​ർ. നി​ല​വി​ലെ ചാ​ന്പ്യന്മാരാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി 17 മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ൻ​പ​ത് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ലെ അ​വ​സാ​ന സ്ഥാ​ന​ത്തു ത​ന്നെ തു​ട​രു​കയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.