ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം
Sunday, February 24, 2019 12:31 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം. ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഷ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചു ആ​ക്ര​മ​ണം ന​ട​ത്തി. അ​തി​ർ​ത്തി ലം​ഘി​ച്ചാ​യി​രു​ന്ന പാ​ക് ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

പാ​ക്കി​സ്ഥാ​ൻ സൈ​ന്യം പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നു ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

പൂ​ഞ്ച് മേ​ഖ​ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലും പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.