ഹാ​നോ​യ് ഉ​ച്ച​കോ​ടി: ട്രം​പി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി 200 സീ​ക്ര​ട്ട് സ​ർ​വീ​സ് ഏ​ജ​ന്‍റു​മാ​ർ
Sunday, February 24, 2019 4:03 AM IST
ഹാ​​​നോ​​​യ്: ഹാ​​​നോ​​​യ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യുഎസ് പ്രസിഡന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ സു​​​ര​​​ക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത് 200 സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​​സ് ഏ​​​ജ​​​ന്‍റു​​​മാ​​​രെ. പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള വി​​​ഭാ​​​ഗ​​​മാ​​​ണ് സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​​സ്.

ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ൾ ഹാ​​​നോ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന എ​​​ത്തി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഒ​​​രു ഹെ​​​ലി​​​കോ​​​പ്റ്റ​​​റും ട്രം​​​പി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ര​​​ണ്ടു കാ​​​റു​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഇതിനിടെ ര​​​ണ്ടാം ഉ​​​ച്ച​​​കോ​​​ടി​​​ക്കാ​​​യി ഉ​​​ത്ത​​​ര​ കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ ശനിയാഴ്ച യാ​​​ത്ര തി​​​രി​​​ച്ച​​​താ​​​യാണ് റി​​​പ്പോ​​​ർ​​​ട്ട്. 27,28 തീ​​​യ​​​തി​​​ക​​​ളിലാണ് ഉ​​​ച്ച​​​കോ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.