പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് നാ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു
Monday, March 18, 2019 11:04 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് നാ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ട്രാ​ൽ സ്വ​ദേ​ശി​യാ​യ മു​ഹ്സി​നാ​ണ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.