അ​തി​ർ​ത്തി​യി​ൽ വീണ്ടും പാ​ക് ഷെ​ല്ലാ​ക്ര​മ​ണം
Tuesday, March 19, 2019 12:02 AM IST
ജ​മ്മു: അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. ജ​മ്മു കാ​ഷ്മീ​രി​ലെ അ​ഖ്നൂ​ർ, സു​ന്ദ​ർ​ബ​നി സെ​ക്ട​റു​ക​ളി​ൽ പാ​ക്കി​സ്ഥാ​ൻ സൈന്യം ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.