മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​സ്പി-​ബി​എ​സ്പി കൂ​ട്ടു​കെ​ട്ട്; എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും
Tuesday, March 19, 2019 7:36 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും ബി​എ​സ്പി​യും സ​ഖ്യം പ്ര​ഖ്യാ​പി​ച്ചു. ഇ​രു പാ​ർ​ട്ടി​ക​ളും സം​സ്ഥാ​ന​ത്തെ 48 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തും.

ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കു​മാ​യി വ​ൻ ജ​ന​പി​ന്തു​ണ​യു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്ത് ഒ​രു മൂ​ന്നാം മു​ന്ന​ണി​യാ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും എ​സ്പി എം​എ​ൽ​എ അ​സിം അ​സ്മി പ​റ​ഞ്ഞു.

സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ ഇ​തേ​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​സ്മി അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.