ക​ർ​ണാ​ട​ക​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു മ​ര​ണം; നി​ര​വ​ധി പേ​ർ കു​ടു​ങ്ങി
Tuesday, March 19, 2019 9:01 PM IST
ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ധ​ർ​വാ​ഡ​യി​ലെ കു​മ​രേ​ശ്വ​ർ ന​ഗ​റി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ബ​ഹു​നി​ല​ക്കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ​ത്. ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​വ​ർ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.