ആ​സാ​മി​ൽ ഉ​ൾ​ഫ വി​മ​ത​ർ കീ​ഴ​ട​ങ്ങി
Wednesday, March 20, 2019 6:22 AM IST
ദി​സ്പു​ർ: ആ​സാ​മി​ല്‍ ഏ​ഴ് ഉ​ള്‍​ഫ (യു​ണൈ​റ്റ​ഡ് ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് ഓ​ഫ് ആ​സാം ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ്) വി​മ​ത​ര്‍ കീ​ഴ​ട​ങ്ങി.

കീ​ഴ​ട​ങ്ങി​യ​വ​ര്‍ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള ആ​റ് റൈ​ഫി​ളു​ക​ൾ, 673 ബു​ള്ള​റ്റു​ക​ൾ എ​ന്നി​വ സു​ര​ക്ഷാ​സേ​ന​യ്ക്കു മു​ന്നി​ല്‍ അ​ടി​യ​റ​വ് വെ​ച്ചു.

ബുധനാഴ്ച ടി​ൻ​സു​ക്കി​യ മേ​ഖ​ല​യി​ൽ​വ​ച്ചാ​ണ് ഇ​വ​ർ കീ​ഴ​ട​ങ്ങി​യ​തെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.