കെ. ​സു​രേ​ന്ദ്ര​ൻ പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും
Wednesday, March 20, 2019 8:18 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ കെ. ​സു​രേ​ന്ദ്ര​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​രി​ക്കേ​ണ്ടെ​ന്നാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. അ​തേ​സ​മ​യം, ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു പ​ത്ത​നം​തി​ട്ട​യോ​ട് ഇ​ത്ത​വ​ണ പ്രി​യ​മേ​റി​യ​തോ​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​ന്നെ വൈ​കു​ക​യാ​ണ്.

ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ത്പ​ര്യം ശ്രീ​ധ​ര​ൻ​പി​ള്ള ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ സു​രേ​ന്ദ്ര​നു​വേ​ണ്ടി വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള വെ​ട്ടി​ലാ​യ​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ​യും സു​രേ​ന്ദ്ര​നെ അ​നു​കൂ​ലി​ച്ചും പ്ര​ചാ​ര​ണ​മു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.