ഇന്നസെന്‍റ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
Wednesday, March 20, 2019 11:27 AM IST
ചേ​ർ​ത്ത​ല: ച​ല​ച്ചി​ത്ര താ​ര​വും എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​വേ​ശ​ത്തി​ലാ​ണെ​ന്നും ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു. ആ​ദ്യം മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ താ​ൻ ആ​രും അ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ത​നി​ക്ക് ഇ​പ്പോ​ൾ പ​ല​തും പ​റ​യാ​നു​ണ്ട്. ചാ​ല​ക്കു​ടി​യി​ൽ 1700 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ത​നി​ക്കു സാ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് പി​ന്തു​ണ അ​ഭ്യ​ര്‍​ഥി​ച്ച് പോ​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ചാ​ല​ക്കു​ടി​യി​ലെ ത​ന്‍റെ എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സു​ഹൃ​ത്തു​ക​ളു​ടെ പി​ന്തു​ണ തേ​ടും. ചാ​ല​ക്കു​ടി​യി​ൽ മ​ല്‍​സ​രം എ​ളു​പ്പ​മാ​വി​ല്ലെ​ന്നും ഇ​ന്ന​സെ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.