തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള
Wednesday, March 20, 2019 12:51 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. പ്ര​ച​രി​ക്കു​ന്ന അ​ഭ്യു​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ആ​ർ​എ​സ്എ​സ് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യോ എ​ന്ന് അ​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു ശ്രീ​ധ​ര​ൻ​പി​ള്ള മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി നേ​തൃ​ത്വം ശ്രീ​ധ​ര​ൻ​പി​ള്ള​യോ​ട് മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.