ഓ​സീ​സി​നെ​തി​രാ​യ തോ​ൽ​വി ലോ​ക​ക​പ്പി​നു മു​ന്പു​ള്ള മു​ന്ന​റി​യി​പ്പ്: ദ്രാ​വി​ഡ്
Wednesday, March 20, 2019 10:39 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ തോ​ൽ​വി ലോ​ക​ക​പ്പി​നു മു​ന്പ് ഇ​ന്ത്യ​ക്കു​ള്ള മു​ന്ന​റി​യി​പ്പെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡ്. ഇ​ന്ത്യ കൂ​ടു​ത​ൽ ന​ന്നാ​യി ക​ളി​ക്ക​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു അ​തെ​ന്ന് മു​ൻ നാ​യ​ക​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ ലോ​ക​ക​പ്പി​ന് ചെ​ല്ലു​ന്നു, കി​രീ​ടം അ​നാ​യാ​സം നേ​ടു​ന്നു എ​ന്ന സം​സാ​ര​മു​ണ്ട്. അ​ത് ന​ല്ല​താ​ണ്. ഇ​ന്ത്യ​ക്ക് ലോ​ക​ക​പ്പ് അ​നാ​യാ​സം നേ​ടാ​നാ​കും. കാ​ര​ണം അ​ടു​ത്ത കാ​ല​ത്താ​യി ഇ​ന്ത്യ ന​ന്നാ​യി ക​ളി​ക്കു​ന്നു​ണ്ട്. പ​ര​ന്പ​ര​യി​ലെ പ്ര​ക​ട​നം ക​ണ്ട് ത​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നും ക​ണ്ടി​ല്ല. ഇ​പ്പോ​ഴും കി​രീ​ടം നേ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ​യെ​ന്നും ദ്രാ​വി​ഡ് പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യി വി​ജ​യ​ങ്ങ​ൾ നേ​ടി മു​ന്നേ​റി​യ ഇ​ന്ത്യ, ഓ​സ്ട്രേ​ലി​യ​യോ​ട് അ​ഞ്ചു മ​ത്സ​ര പ​ര​ന്പ​ര​യി​ൽ ആ​ദ്യ ര​ണ്ടു ജ​യ​ത്തി​നു​ശേ​ഷം തു​ട​ർ​ച്ച​യാ​യി മൂ​ന്നെ​ണ്ണം തോ​റ്റ് പ​ര​ന്പ​ര അ​ടി​യ​റ​വു​വ​ച്ചു. ലോ​ക​ക​പ്പി​നു​മു​ന്പ് ഇ​ന്ത്യ​യു​ടെ അ​വ​സാ​ന​ത്തെ ഏ​ക​ദി​ന പ​ര​ന്പ​ര​യാ​യി​രു​ന്നു അ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.