ഇ​റാ​ൻ എ​യ​ർ വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ
Thursday, March 21, 2019 3:01 AM IST
ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു. മെ​ഹ്റ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഇ​റാ​ൻ എ​യ​ർ വി​മാ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​രാ​യി പു​റ​ത്തി​റ​ക്കി.

വി​മാ​ന​ത്തി​ന്‍റെ ലാ​ൻ​ഡിം​ഗ് ഗി​യ​റി​ന്‍റെ ത​ക​രാ​റാ​ണ് തീ​പി​ടി​ത്ത​തി​ന് കാ​ര​ണം. ലാ​ൻ​ഡിം​ഗ് ഗി​യ​ർ പ്ര​വ​ർ​ത്തി​ക്കാ​തെ വ​ന്ന​തോ​ടെ റ​ൺ​വേ​യി​ൽ ഉ​ര​സി തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. നൂ​റു യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം മൂ​ലം ഇ​റാ​നു പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സാ​ധി​ക്കു​ന്നി​ല്ല. കാ​ല​പ​ഴ​ക്കം ചെ​ന്ന വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.