മാവേലിക്കര സബ് ജയിലിൽ പ്ര​തി മ​രി​ച്ച നി​ല​യി​ൽ
Thursday, March 21, 2019 12:52 PM IST
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര സബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം കു​മ​ര​കം സ്വ​ദേ​ശി എം.​ജെ. ജേ​ക്ക​ബ് (68) ആ​ണ് മ​രി​ച്ച​ത്. സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.