ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റു; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഒ​ളി​വി​ൽ
Thursday, March 21, 2019 7:32 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റു. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ത്തി പ​രി​ക്കേ​ല്‍​പി​ച്ച​ത്. ഉ​ച്ച​ഭാ​ഷി​ണി വ​യ്ക്കു​ന്ന​തി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പ​രി​ക്കേ​റ്റ ജേ​ക്ക​ബ് എ​ന്ന​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബൈ​ജു​വും അ​ച്ഛ​നും ഒ​ളി​വി​ൽ പോ​യി.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.