ക​ട്ട​ച്ചി​റ​പ്പ​ള്ളി​യു​ടെ നി​യ​ന്ത്ര​ണം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്തു; പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം
Thursday, March 21, 2019 8:50 PM IST
കാ​യം​കു​ളം: ഓ​ർ​ത്ത​ഡോ​ക്സ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന കാ​യം​കു​ളം ക​ട്ട​ച്ചി​റ സെന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ നി​യ​ന്ത്ര​ണം ര​ണ്ട് മാ​സ​ത്തേ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്ത​താ​യി ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്.



ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ എ​സ് സു​ഹാ​സാ​ണ് ഇ​രു​വി​ഭാ​ഗ​വു​മാ​യി ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​ല​പ്പു​ഴ ക​ള​ക്ട്രേ​റ്റി​ൽ ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം പ​ള്ളി​യു​ടെ നി​യ​ന്ത്ര​ണം താ​ത്ക്കാ​ലി​ക​മാ​യി ര​ണ്ട് മാ​സ​ത്തേ​ക്ക് ഏ​റ്റെ​ടു​ത്ത് ഉ​ത്ത​ര​വി​ട്ട​ത്. മ​ര​ണം ഉ​ണ്ടാ​യാ​ൽ സം​സ്ക്കാ​ര​ത്തി​ന് പ​ള്ളി​യി​ൽ ക്ര​മീ​ക​ര​ണം ചെ​യ്ത് ന​ൽ​കും. പ്ര​ദേ​ശ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 144 തു​ട​രു​ക​യും ചെ​യ്യും.

ഇ​രു വി​ഭാ​ഗ​വും നി​ല​പാ​ടി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ഉ​റ​ച്ച് നി​ന്ന​തോ​ടെ തെ​ര​ഞ്ഞ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ന​ട​പ​ടി കൈ​ക്കൊ​ണ്ട​ത്.

എ​ന്നാ​ൽ യാ​ക്കോ​ബാ​യ ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ​ക്കും ട്ര​സ്റ്റി ഉ​ൾ​പ്പെ​ടു​ന്ന ഭ​ര​ണ​സ​മി​തി​ക്കും കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ ന​ൽ​കി​യ അ​വ​കാ​ശം ന​ട​പ്പി​ലാ​യി കി​ട്ടും വ​രെ​യും പ​ള്ളി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​ശ്‌​നം സൃ​ഷ്‌​ടി​ച്ച ഓ​ർ​ത്തോ​ഡോ​ക്സ് വി​ഭാ​ഗ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും വ​രെ​യും പ്ര​തി​ഷേ​ധ സ​മ​ര​വും പ്രാ​ർ​ത്ഥ​നാ​യ​ജ്ഞ​വും തു​ട​രു​മെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം വൈ​ദി​ക സെ​ക്ര​ട്ട​റി സ്ലീ​ബാ വ​ട്ട​വേ​ലി​ൽ കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ വ്യ​ക്ത​മാ​ക്കി.

വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ഉ​ൾ​പ്പ​ടെ നൂ​റ് ക​ണ​ക്കി​ന് പേ​ർ ക​ട്ട​ച്ചി​റ​യി​ൽ പ്രാ​ർ​ത്ഥ​നാ​യ​ജ്ഞ​ത്തി​ൽ ഇ​പ്പോ​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ര​ണ്ടാം ദി​വ​സ​വും പി​ന്നി​ടു​ക​യാ​ണ്. ഇ​പ്പോ​ൾ പ​ള്ളി​യു​ടെ മു​ൻ​വ​ശം കെ​പി റോ​ഡി​നു സ​മീ​പ​മാ​യാ​ണ് പ്രാ​ർ​ത്ഥ​നാ​യ​ജ്ഞം ന​ട​ക്കു​ന്ന​ത്.

ഇ​ന്ന് യു​കെ ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ്പ് മാ​ത്യു​സ് മാ​ർ അ​ന്തി​മോ​സ്, ബി​ഷ​പ്പ് ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് സ​ഭാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം കെ.​ഏ​ലി​യാ​സ് എ​ന്നി​വ​രും പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും വ​ൻ പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.