ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ല​ഹ​രി​വേ​ട്ട: 13 കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി
Friday, March 22, 2019 11:10 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ൻ ഹാ​ഷി​ഷ് ഓ​യി​ൽ വേ​ട്ട. 13 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹാ​ഷി​ഷ് ഓ​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​രെ എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന് എ​ട്ട​ര​ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.