തീ​പി​ടി​ച്ച ട്രെ​യി​നി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് ചാ​ടി; ര​ണ്ട് യാ​ത്ര​ക്കാ​ർ മ​രി​ച്ചു
Friday, March 22, 2019 8:06 PM IST
ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡ്-​ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലുണ്ടാ‍യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഭ​യ​പ്പെ​ട്ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​റ്റാ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.

ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നും ദി​ബ്രു​ഗ​ഡി​ലേ​ക്ക് പോ​യ 15904 ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ട്രെ​യി​ന്‍റെ എ​ൻ​ജി​നും മൂ​ന്ന് ബോ​ഗി​ക​ളി​ലും തീ​പി​ടി​ച്ചു​ക​ത്തി. ഡാ ​ർ​ജി​ലിം​ഗി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. എ​ൻ​ജി​നി​ൽ​നി​ന്നു​ള്ള ഡീ​സ​ൽ ചോ​ർ​ച്ച​യാ​യി​രി​ക്കാം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.