പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വും ബി​ജെ​പി​യി​ൽ ചേ​രി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, March 23, 2019 12:40 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വും ബി​ജെ​പി​യി​ൽ ചേ​രി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ത്ത​നം​തി​ട്ട​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തു​മെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു.

വ​യ​നാ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു ആ​ശ​യ​ക്കു​ഴ​പ്പ​വു​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.