സു​വ​ർ​ണ മ​ണ്ഡ​ല​ത്തി​ൽ തീ​രു​മാ​ന​മാ​യി; പ​ത്ത​നം​തി​ട്ട​യി​ൽ കെ. ​സു​രേ​ന്ദ്ര​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി
Saturday, March 23, 2019 4:10 PM IST
ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നാ​ണ് ബി​ജെ​പി​ക്കാ​യി പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ ജ​ന​ഹി​തം തേ​ടു​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

ഏ​റെ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്ത​നം​തി​ട്ട സീ​റ്റി​നാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. പി​ന്നീ​ട് സു​രേ​ന്ദ്ര​നാ​യി സ​മ്മ​ർ​ദം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള​യെ ഒ​ഴി​വാ​ക്കി സു​രേ​ന്ദ്ര​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

സു​രേ​ന്ദ്ര​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പൂ​ർ​ത്തി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.