അ​സ്‌​ലാ​ൻ​ഷാ ക​പ്പ്: ഏ​ഷ്യ​ൻ‌ ചാ​മ്പ്യ​ന്മാ​രാ​യ ജ​പ്പാ​നെ തോ​ൽ​പി​ച്ച് ഇ​ന്ത്യ
Saturday, March 23, 2019 7:13 PM IST
ഇ​പ്പോ(​മ​ലേ​ഷ്യ): 28-ാമ​ത് സു​ൽ​ത്താ​ൻ അ​സ്‌​ലാ​ൻ​ഷാ ക​പ്പ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ ജ​പ്പാ​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ങ്ങി​പ്പോ​യ ഇ​ന്ത്യ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റ​ങ്ങി​യ​ത്. 24-ാം മി​നി​റ്റി​ൽ വ​രു​ൺ കു​മാ​റി​ലൂ​ടെ ഇ​ന്ത്യ ലീ​ഡെ​ടു​ത്തു. 55-ാം മി​നി​റ്റി​ൽ സി​മ്ര​ൻ​ജി​ത്ത് സിം​ഗ് ഇ​ന്ത്യ​യ്ക്ക് ര​ണ്ടാം ഗോ​ൾ സ​മ്മാ​നി​ച്ചു. ക്യാ​പ്റ്റ​ൻ മ​ൻ​പ്രീ​ത് സിം​ഗി​ന്‍റെ പാ​സി​ലാ​യി​രു​ന്നു ഗോ​ൾ പി​റ​ന്ന​ത്.

ഞാ​യ​റാ​ഴ്ച്ച ദ​ക്ഷി​ണ​കൊ​റി​യ​യ്ക്ക് എ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം. പി​ന്നീ​ട് മ​ലേ​ഷ്യ(​മാ​ർ​ച്ച് 26), കാ​ന​ഡ(​മാ​ർ​ച്ച് 27), പോ​ള​ണ്ട്(29) എ​ന്നി​വ​രെ​യും നേ​രി​ടും. ആ​റാം കി​രീ​ട​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.