പോ​ലീ​സു​കാ​ര​ന് ഡ്യൂ​ട്ടി​ക്കി​ടെ സൂ​ര്യാ​ത​പ​മേ​റ്റു
Saturday, March 23, 2019 8:30 PM IST
കാ​യം​കു​ളം: പോ​ലീ​സു​കാ​ര​ന് ഡ്യൂ​ട്ടി​ക്കി​ടെ സൂ​ര്യാ​ത​പ​മേ​റ്റു. ആ​ല​പ്പു​ഴ എ ​ആ​ർ ക്യാ​മ്പി​ലെ പോലീ​സു​കാ​ര​നാ​യ അ​ഗി​ൻ (29 ) ആ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്.

ക​ട്ട​ച്ചി​റ പ​ള്ളി​യി​ലെ ഡ്യൂ​ട്ടി​ക്കി​ടെ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കൈ​യി​ൽ പൊ​ള്ള​ലേ​റ്റ അ​ഗി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.