പൂ​ഞ്ചി​ൽ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്ക് നേ​രെ പാ​ക് വെ​ടി​വ​യ്പ്
Saturday, March 23, 2019 8:52 PM IST
ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാക്കിസ്ഥാൻ സൈ​ന്യ​ത്തി​ന്‍റെ പ്ര​കോ​പ​നം. പൂ​ഞ്ചി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം ഷാ​പൂ​ർ, കെ​ർ​ണി മേ​ഖ​ല​ക​ളി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്ക് നേ​രെ പാ​ക് സൈ​ന്യം വെ​ടി​വെ​ച്ചു. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നാ​ണ് വി​വ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.