കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം തി​ങ്ക​ളാ​ഴ്ച; "വ​യ​നാ​ട്' ച​ർ​ച്ച​ചെ​യ്യും
Sunday, March 24, 2019 9:55 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ ചേ​രും. വ​യ​നാ​ട്ടി​ലെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​താ​യി​രി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ഇ​ന്നു​ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​നു പു​റ​മെ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ പി​സി​സി​ക​ളും രാ​ഹു​ൽ ഗാ​ന്ധി​യോ​ട് അ​വ​രു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​കൂ​ടി ജ​ന​വി​ധി തേ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ഐ​സി​സി വ്യ​ക്ത​മാ​ക്കി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.