രാ​ഹു​ലി​ന് "ചെ​ക്ക്' വ​യ്ക്കാ​ൻ സ്മൃ​തി ഇ​റാ​നി​യോ..? വ​യ​നാ​ട് സീ​റ്റ് ബി​ജെ​പി ഏ​റ്റെ​ടു​ത്തേ​ക്കും
Sunday, March 24, 2019 11:28 AM IST
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി ബി​ജെ​പി സീ​റ്റ് ഏ​റ്റെ​ടു​ത്തേ​ക്കും. രാ​ഹു​ലി​നെ​തി​രേ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലെ ശ​ക്ത​നാ​യ നേ​താ​വി​നെ​ത​ന്നെ നി​ർ​ത്ത​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യ​ത്തെ തു​ട​ർ​ന്നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്കം.

അ​തേ​സ​മ​യം, വ​യ​നാ​ട്ടി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി സ്മൃ​തി ഇ​റാ​നി എ​ത്തി​യേ​ക്കു​മെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​മേ​ഠി​യി​ൽ തോ​റ്റ് തു​ന്നം പാ​ടു​മെ​ന്ന ഭ​യ​മാ​ണ് രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന വി​മ​ർ​ശ​നം. ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ് സ്മൃ​തി​യെ ഇ​വി​ടെ മ​ത്സ​രി​പ്പി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.