ഫ​യ​ർ അ​ലാ​റം മു​ഴ​ങ്ങി; ഇ​ൻ​ഡി​ഗോ വി​മാ​നം ക​രി​പ്പൂ​രി​ൽ തി​രി​ച്ചി​റ​ക്കി
Sunday, March 24, 2019 12:35 PM IST
ക​രി​പ്പൂ​ർ: ക​രി​പ്പൂ​രി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. എ​ൻ​ജി​നി​ൽ​നി​ന്നും ഫ​യ​ർ അ​ലാ​റം മു​ഴ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വി​മാ​നം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.