വ​യ​നാ​ട്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്
Sunday, March 24, 2019 12:48 PM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ ഇ​രു​ള​ത്ത് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വനംവകുപ്പിലെ ര​ണ്ടു വാ​ച്ച​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ചീ​യ​ന്പം സ്വ​ദേ​ശി ഷാ​ജ​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.