മ​ധ്യ​വ​യ​സ്ക​ൻ വ​യ​ലി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു; സൂ​ര്യാ​ഘാ​ത​മെ​ന്ന് സം​ശ​യം
Sunday, March 24, 2019 1:30 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ വ​യ​ലി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മരണകാരണം സൂ​ര്യാ​ഘാ​ത​മെ​ന്ന് സം​ശ​യം. വ​യ​ലി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.