അ​ഖി​ലേ​ഷ് യാ​ദ​വ് അ​സം​ഗ​ഡി​ൽ ജ​ന​വി​ധി തേ​ടും
Sunday, March 24, 2019 2:01 PM IST
ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് അ​സം​ഗ​ഡി​ൽ​നി​ന്ന് മ​ത്സ​രി​ക്കും. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സ്ഥാ​പ​ക​നും പി​താ​വു​മാ​യ മു​ലാ​യം സിം​ഗ് യാ​ദ​വ് മ​ത്സ​രി​ച്ച മ​ണ്ഡ​ല​മാ​ണ് ഇ​ത്.

അ​തേ​സ​മ​യം, അ​സം​ഗ​ട്ടി​നു പ​ക​രം മു​ലാ​യം മെ​യി​ന്‍​പു​രി​യി​ലാ​കും മ​ത്സ​രി​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള 19 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് എ​സ്പി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്ത​വ​ണ ബി​എ​സ്പി​യു​മാ​യി ചേ​ർ​ന്നാ​ണ് എ​സ്പി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.